ഹൈ​ക്കോ​ട​തി​യി​ല്‍ 25 അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കോ​വി​ഡ്
ഹൈ​ക്കോ​ട​തി​യി​ല്‍  25 അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്  കോ​വി​ഡ്
Thursday, January 20, 2022 1:42 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ 25 സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കും അ​​ൻ​​പ​​തി​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ സി​​​റ്റിം​​​ഗ് മു​​​ഖേ​​​ന​​​യാ​​​ണ് കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രോ​​​ട് കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വീ​​​ടു​​​ക​​​ളി​​​ലി​​​രു​​​ന്ന് സി​​​റ്റിം​​​ഗി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നു​​​മാ​​​ണ് എ​​​ജി ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്ന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.