വാഹനാപകട മരണം: പ്ര​തി ആ​റു​മാ​സം വാ​ഹ​നം ഓ​ടി​ക്കരുതെന്നു കോടതി
വാഹനാപകട മരണം: പ്ര​തി ആ​റു​മാ​സം  വാ​ഹ​നം ഓ​ടി​ക്കരുതെന്നു കോടതി
Thursday, January 20, 2022 1:42 AM IST
കൊ​​​ച്ചി: അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലോ​​​ടി​​​ച്ച ബൈ​​​ക്കി​​ടി​​​ച്ച് ഒ​​​രാ​​​ള്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ യു​​​വാ​​​വി​​​ന് ആ​​​റു​​​മാ​​​സം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഓ​​​ടി​​​ക്ക​​​രു​​​തെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ചാ​​​വ​​​ക്കാ​​​ട് പു​​​ന്ന​​​യൂ​​​ര്‍​ക്കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ന്‍​ഷി​​​ഫ് അ​​​ഷ​​​റ​​​ഫി​​​നാ​​​ണ് (20) മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​കി​​​യ​​​ത്.

പ്ര​​​തി​​​യു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്ക​​​ണം. ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്ക് അ​​​ന്‍​ഷി​​​ഫി​​​നെ വാ​​​ഹ​​​നം ഓ​​​ടി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​യാ​​​ള്‍ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് നി​​​ര്‍​ദേ​​​ശി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ അ​​​ന്‍​ഷി​​​ഫ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ചാ​​​വ​​​ക്കാ​​​ട് ഒ​​​രു സ്‌​​​കൂ​​​ട്ട​​​റി​​​ലി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.