ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
Wednesday, January 19, 2022 1:20 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ 22 വ​രെ​യും മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ പ്ര​തി​ക​ളാ​യ ടോ​ണി തേ​ക്കി​ല​ക്കാ​ട​ൻ, നി​ധി​ൻ ലൂ​ക്കോ​സ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ എ​ന്നി​വ​രെ 21 വ​രെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട് ഇ​ടു​ക്കി ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.