കോവിഡ് ബാധിച്ച് വീട്ടിൽ ക​ഴി​യു​ന്ന​വ​ർ​ക്കു പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
കോവിഡ് ബാധിച്ച് വീട്ടിൽ ക​ഴി​യു​ന്ന​വ​ർ​ക്കു  പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു വീ​​​ടു​​​ക​​​ളി​​​ൽ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

കോ​​​വി​​​ഡ് പോ​​​സി​​​റ്റി​​​വാ​​​യി ചു​​​രു​​​ങ്ങി​​​യ​​​ത് ഏ​​​ഴു ദി​​​വ​​​സ​​​മെ​​​ങ്കി​​​ലും പി​​​ന്നി​​​ടു​​​ക​​​യോ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​നി ഇ​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം. ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നു ശേ​​​ഷം വീ​​​ണ്ടും ടെ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല.


സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ ഉ​​​ട​​​ൻ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്നും, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.