കെ-​ഫോ​ണ്‍ ഉടൻ പൂ​ർ​ത്തി​യാ​ക്കും; 14,000 കു​ടും​ബ​ങ്ങ​ൾ​ക്കു മേ​യി​ൽ സൗ​ജ​ന്യ ക​ണ​ക‌്ഷ​ൻ ന​ൽ​കു​മെന്ന് മു​ഖ്യ​മ​ന്ത്രി
കെ-​ഫോ​ണ്‍ ഉടൻ പൂ​ർ​ത്തി​യാ​ക്കും; 14,000 കു​ടും​ബ​ങ്ങ​ൾ​ക്കു  മേ​യി​ൽ സൗ​ജ​ന്യ ക​ണ​ക‌്ഷ​ൻ ന​ൽ​കു​മെന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മി​​​ക​​​ച്ച ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ക​​​ണ​​​ക്ടി​​​വി​​​റ്റി ഒ​​​രു​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന കെ-​​ഫോ​​​ണ്‍ പ​​​ദ്ധ​​​തി അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

പ്ര​​​ള​​​യ​​​വും കോ​​​വി​​​ഡും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് കെ-​​​ഫോ​​​ണ്‍ അ​​​തി​​​ന്‍റെ ല​​​ക്ഷ്യ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മേ​​​യി​​​ൽ 140 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ദാ​​​രിദ്ര്യരേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള 100 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​തം സൗ​​​ജ​​​ന്യ ക​​​ണ​​​ക‌്ഷ​​​ൻ ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.