"ചു​രു​ളി' സി​നി​മ​യ്ക്കു പോ​ലീ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്
 ചു​രു​ളി  സി​നി​മ​യ്ക്കു പോ​ലീ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചു​​​രു​​​ളി സി​​​നി​​​മ​​​യ്ക്കു പോ​​​ലീ​​​സി​​​ന്‍റെ ക്ലീ​​​ൻ​​​ചി​​​റ്റ്. സി​​​നി​​​മ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ഥാ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണു സി​​​നി​​​മ​​​യി​​​ൽ ഉ​​​ള്ള​​​തെ​​​ന്നും എ​​​ഡി​​​ജി​​​പി പ​​​ദ്മ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.

ഭാ​​​ഷാ​​പ്ര​​​യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത സി​​​നി​​​മ​​​യാ​​​ണു "ചു​​​രു​​​ളി' യെ​​​ന്നും അ​​​തി​​​നാ​​​ൽ ഒ​​​ടി​​​ടി​​​യി​​​ൽ​​നി​​​ന്ന​​​ട​​​ക്കം സി​​​നി​​​മ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​ണു പോ​​​ലീ​​​സ് സി​​​നി​​​മ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.