ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് മാറ്റി
Wednesday, January 19, 2022 1:20 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷൻ 25 ന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട്.