കോ​വി​ഡ്: തൃ​ശൂ​രി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു
കോ​വി​ഡ്: തൃ​ശൂ​രി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു
Tuesday, January 18, 2022 1:20 AM IST
തൃ​​​ശൂ​​​ർ: ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ശ​​​രാ​​​ശ​​​രി ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 31.26 ശ​​​ത​​​മാ​​​നം ആ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ എ​​​ല്ലാ സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക, സാ​​​മു​​​ദാ​​​യി​​​ക, മ​​​ത​​​പ​​​ര​​​മാ​​​യ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ, തി​​​രു​​​നാ​​​ളു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ച​​​ട​​​ങ്ങു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.