കൊ​​​ച്ചി: നോ​​​ര്‍​ക്ക റൂ​​​ട്ട്സ് എ​​​റ​​​ണാ​​​കു​​​ളം ഓ​​​ഫീ​​​സി​​​ല്‍ ചി​​​ല സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ഇ​​​ന്ന് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് സെ​​​ന്‍റ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ അ​​​റി​​​യി​​​ച്ചു.