അ​​​ന്താ​​​രാ​​‌​‌ഷ‌്ട്ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള മാ​​​റ്റി
അ​​​ന്താ​​​രാ​​‌​‌ഷ‌്ട്ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള മാ​​​റ്റി
Tuesday, January 18, 2022 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.