“ആകാശം ഇടിഞ്ഞുവീഴില്ല”
“ആകാശം ഇടിഞ്ഞുവീഴില്ല”
Monday, January 17, 2022 1:20 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫും കോ​​​ണ്‍​ഗ്ര​​​സും സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ച​​​തെ​​​ന്നും എ​​​ന്നാ​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സി​​​പി​​​എം അ​​​വ​​​രു​​​ടെ പാ​​​ര്‍​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും തി​​​രു​​​വാ​​​തി​​​ര​​ക്ക​​ളി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​ന​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. സ​​​മ്മേ​​​ള​​​നം നി​​​ര്‍​ത്തി​​​യാ​​​ല്‍ ആ​​​കാ​​​ശം ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​മോ​​​യെ​​​ന്നും സ​​​തീ​​​ശ​​​ന്‍ ചോ​​​ദി​​​ച്ചു.


മ​​​ഴ​​​ക്കാ​​​ല​​​ത്തും പ്ര​​​ള​​​യ​​​കാ​​​ല​​​ത്തും പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഡി​​​പി​​​ആ​​​റി​​​ല്‍ ത​​​ന്നെ പ​​​റ​​​യു​​​ന്നു​​​ണ്ട്. സി​​​ല്‍​വ​​​ര്‍ ലൈ​​​ന്‍ കോ​​​റി​​​ഡോ​​​ര്‍ ത​​​ന്നെ വെ​​​ള്ളം നി​​​റ​​​ഞ്ഞ് ഡാം ​​​പോ​​​ലെ​​​യാ​​​കു​​​മോ​​​യെ​​​ന്ന സം​​​ശ​​​യ​​​വും ഡി​​​പി​​​ആ​​​റി​​​ലു​​​ണ്ട്. ദി​​​വ​​​സം മു​​​ഴു​​​വ​​​ന്‍ മ​​​ഴ പെ​​​യ്താ​​​ല്‍ പി​​​റ്റേ​​​ദി​​​വ​​​സം വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ന്നൊ​​​രു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത് വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്തം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.