മ​മ്മൂ​ട്ടി​ക്ക് കോ​വി​ഡ്; ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ചു
മ​മ്മൂ​ട്ടി​ക്ക്  കോ​വി​ഡ്; ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ചു
Monday, January 17, 2022 1:17 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ജ​​​ല​​​ദോ​​​ഷ​​​വും തൊ​​​ണ്ട വേ​​​ദ​​​ന​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​തു​​​ട​​​ര്‍​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ താ​​​രം പൂ​​​ര്‍​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണെ​​​ന്ന് ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. കൊ​​​ച്ചി​​​യി​​​ല്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന സി​​​ബി​​​ഐ അ​​​ഞ്ചാം ഭാ​​​ഗ​​​ത്തി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് നി​​​ര്‍​ത്തി​​​വ​​​ച്ചു. വീ​​​ട്ടി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് താ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.