കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​രം​ഭ ആ​ശ​യ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ
Monday, January 17, 2022 1:17 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ സ്റ്റാ​​​ര്‍​ട്ട​​​പ്പ് ദി​​​ന​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ യു​​​വ സം​​​രം​​​ഭ​​​ക​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി അ​​​വോ​​​ധ എ​​​ജ്യു ടെ​​​ക്. ‘ച​​​ലോ ഇ​​​ന്ത്യ സ്റ്റാ​​​ര്‍​ട്ട​​​പ് ഡ്രൈ​​​വി’​​​ലൂ​​​ടെ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ സം​​​രം​​​ഭ ആ​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.

ഈ ​​​മാ​​​സം മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ വ​​​രെ ഓ​​​രോ മാ​​​സ​​​വും എ​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ഒ​​​രു വ​​​ര്‍​ഷം കൊ​​​ണ്ട് 12 ല​​​ക്ഷം രൂ​​​പ ന​​​ല്കു​​ക​​യാ​​ണ് ല​​​ക്ഷ്യം. നി​​​ക്ഷേ​​​പ​​​ത്തി​​​ന് പു​​​റ​​​മെ അ​​​വ​​​ര്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി ഉ​​​ള്‍​പ്പ​​​ടെ​​​യു​​ള്ള പി​​​ന്തു​​​ണ​​​യും അ​​​വോ​​​ധ ന​​​ല്‍​കും.അ​​​വോ​​​ധ​​​യു​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​ത് ഓ​​​ഫീ​​​സും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഇ​​​വ​​​ര്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.