കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 17 മു​ത​ൽ 24 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, January 17, 2022 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 17 മു​​​ത​​​ൽ 24 വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ്/​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. മ​​​റ്റു കോ​​​ഴ്സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ക​​​ൾ, എ​​​സ്ഡി ​ഇ​​​വ പ​​​രീ​​​ക്ഷ​​​ക​​​ൾ, പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് മാ​​​റ്റ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.