സ്പൈ​സ​സ് ബോ​ര്‍​ഡി​ല്‍ ഒ​ഴി​വു​ക​ള്‍
Monday, January 17, 2022 1:17 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്പൈ​​​സ​​​സ് ബോ​​​ര്‍​ഡി​​​ല്‍ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 1. കെ​​​മി​​​സ്ട്രി​​​യി​​​ലും മൈ​​​ക്രോ​ ബ​​​യോ​​​ള​​​ജി​​​യി​​​ലും ട്രെ​​​യി​​​നി അ​​​ന​​​ലി​​​സ്റ്റു​​​ക​​​ള്‍. യോ​​​ഗ്യ​​​ത: കെ​​​മി​​​സ്ട്രി​​​യി​​​ലോ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യി​​​ലോ ബി​​​രു​​​ദം. സ്‌​​​റ്റൈ​​​പ്പ​​​ന്‍​ഡ് ആ​​​ദ്യ​ വ​​​ര്‍​ഷം പ്ര​​​തി​​​മാ​​​സം 17,000 രൂ​​​പ​​​യും ര​​​ണ്ടാം വ​​​ര്‍​ഷം 18,000 രൂ​​​പ​​​യും. പ്രാ​​​യ​​​പ​​​രി​​​ധി 25 വ​​​യ​​​സ്. 2. സാ​​​മ്പി​​​ള്‍ റെ​​​സീ​​​പ്റ്റ് ഡെ​​​സ്‌​​​ക് ട്രെ​​​യി​​​നി. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം. സ്‌​​​റ്റൈ​​​പ്പ​​​ന്‍​ഡ് മാ​​​സം 17,000 രൂ​​​പ. പ്രാ​​​യ​​​പ​​​രി​​​ധി 25 വ​​​യ​​​സ്.


ര​​ണ്ടു ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കും ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണ് നി​​​യ​​​മ​​​നം. ക​​രാ​​ർ കാ​​ലാ​​വ​​ധി ര​​ണ്ടു വ​​ർ​​ഷ​​മാ​​ണ്. നാ​​​ളെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.indianspices.com സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.