ഫ്രാങ്കോ കേസ്: അപ്പീൽ നല്കുമെന്ന് ജില്ലാ പോലീസ് ചീഫ്
Sunday, January 16, 2022 1:33 AM IST
കോ​ട്ട​യം: ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ൻ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ സാ​ധ്യ​ത തേ​ടി പോ​ലീ​സ്. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്പീ​ൽ ന​ൽ​കും. ആ​റു​മാ​സം​വ​രെ അ​പ്പീ​ൽ കാ​ല​യ​ള​വു​ണ്ട്.

മ​ഠ​ത്തി​ന് ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ പ​റ​ഞ്ഞു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജി​തേ​ഷ് ജെ. ​ബാ​ബു​വി​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. തുടർന്ന് അ​ഡ്വ​ക്കറ്റ് ജ​ന​റ​ലി​ൽ​നി​ന്നു നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം സ​ർ​ക്കാ​ർ അ​പ്പീ​ൽ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അവർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.