കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി
Sunday, January 16, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 16 മു​​​ത​​​ല്‍ 31 വ​​​രെ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ എ​​​ല്ലാ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി അ​​​റി​​​യി​​​ച്ചു.

മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ള്‍ കോ​​​വി​​​ഡ് വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പാ​​​ലി​​​ച്ചു മാ​​​ത്ര​​​മേ ന​​​ട​​​ത്താ​​​വൂ എ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ര്‍​ദേ​​​ശി​​​ച്ചു. 17ന് ​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് മാ​​​ര്‍​ച്ചും മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.