യോ​ഗം മാ​റ്റിവ​ച്ചു
Sunday, January 16, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്നവർ​​​ക്കാ​​​യു​​​ള്ള കേ​​​ര​​​ള സം​​​സ്ഥാ​​​ന ക​​​മ്മീഷ​​​ൻ 18ന് രാവിലെ 11​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഒ​​​ളി​​​മ്പി​​​യ ഹാ​​​ളി​​​ൽ വി​​​വി​​​ധ മു​​​ന്നാ​​​ക്ക / സം​​​വ​​​ര​​​ണേ​​​ത​​​ര സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്താൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന യോ​​​ഗം മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി മെ​​​ംബർ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.