ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന: ഉ​ട​ന്‍ തീ​രു​മാ​നം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന: ഉ​ട​ന്‍ തീ​രു​മാ​നം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, December 7, 2021 1:09 AM IST
കൊ​​​ച്ചി:​ ബ​​​സ് ചാ​​​ര്‍​ജ് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​സു​​​ട​​​മ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ട​​​ന്‍ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി .

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​നു ന​​​ഷ്ടം നേ​​രി​​ട്ടെ​​ന്നും ഡീ​​​സ​​​ല്‍ വി​​​ലവ​​​ര്‍​ധ​​​ന​​​യു​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബ​​​സ് ചാ​​​ര്‍​ജ് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ള്‍ കേ​​​ര​​​ള ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്‌​​​സ് ഫോ​​​റം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍​സ​​​ന്‍ പ​​​യ്യ​​​പ്പി​​​ള്ളി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് വാ​​​ദ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍​കി തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.