ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ ശ്രേ​ഷ്ഠബാ​വ​യെ സ​ഹാ​യി​ക്കും
ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ ശ്രേ​ഷ്ഠബാ​വ​യെ സ​ഹാ​യി​ക്കും
Tuesday, December 7, 2021 12:47 AM IST
പു​​​ത്ത​​​ന്‍​കു​​​രി​​​ശ്: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ ബാ​​​വയെ പ്രാ​​​യാ​​​ധി​​​ക്യ​​​വും ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചു ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കു സ​​​ഭാ​​​ സ​​​മി​​​തി​​​ക​​​ള്‍ പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ​​​യോ​​​ട് അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. മെ​​​ത്രാപ്പോലീ​​​ത്ത​​​ന്‍ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളും സ​​​ഭാ​​​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ലെ​​​ബ​​​ന​​ണി​​ലും തു​​​ട​​​ര്‍​ന്നു ജ​​​ര്‍​മ​​​നി​​​യി​​​ലും പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​മ്പോ​​​ഴും അ​​​റി​​​യി​​​പ്പു​​​ക​​​ളും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​മ്പോ​​​ഴും ജോ​​​സ​​​ഫ് മോ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്.


ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ട്ര​​​സ്റ്റി​​​യാ​​​യ ജോ​​​സ​​​ഫ് മോ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് നേ​​​ര​​​ത്തെ എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​ല്‍ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.