കെ​സി​ബി​സി സ​മ്മേ​ളനം ഇ​ന്നു തു​ട​ങ്ങും
കെ​സി​ബി​സി സ​മ്മേ​ളനം ഇ​ന്നു തു​ട​ങ്ങും
Tuesday, December 7, 2021 12:47 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് പി​​​ഒ​​​സി​​​യി​​​ല്‍ ഇ​​​ന്നു തു​​​ട​​​ക്കം. പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​​ന്മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. കെ​​​സി​​​സി- കെ​​​സി​​​ബി​​​സി സം​​​യു​​​ക്ത​​​യോ​​​ഗം ഇ​​​ന്നു മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 32 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളും യു​​​വ​​​ജ​​​ന, സ​​​ന്ന്യാ​​​സ, അ​​​ല്മാ​​​യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.