സി​പി​എം ഉ​ണ്ടാ​ക്കി​യ​ത് സി​പി​ഐ വി​ട്ട​വ​ർ: കാ​നം
സി​പി​എം ഉ​ണ്ടാ​ക്കി​യ​ത് സി​പി​ഐ വി​ട്ട​വ​ർ: കാ​നം
Tuesday, December 7, 2021 12:47 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​ഐ വി​​​ട്ട​​​വ​​​രാ​​​ണു സി​​​പി​​​എം ഉ​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സി​​​പി​​​ഐ താ​​​വ​​​ള​​​മാ​​​കു​​​ന്നു​​​വെ​​​ന്ന സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക യാ​​​യി​​​രു​​​ന്നു കാ​​​നം.

ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ക്കു​​​ന്നി​​​ല്ല. ആ​​​ളു​​​ക​​​ൾ പാ​​​ർ​​​ട്ടി മാ​​​റു​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ കാ​​​ര്യ​​​മാ​​​ണെ​​​ന്നും മു​​​ന്ന​​​ണി​​​മ​​​ര്യാ​​​ദ​​​യു​​​ടെ ലം​​​ഘ​​​ന​​​മ​​​ല്ലെ​​​ന്നും കാ​​​നം തൃ​​​ശൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.


സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്നു സി​​​പി​​​ഐ​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചും ആ​​​ളു​​​ക​​​ൾ പോ​​​കാ​​​റു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യൊ​​​ന്നു​​​മി​​​ല്ല. ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.