ഇ​ല​ക്‌ട്രോണി​ക് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പാ​ര്‍​ക്ക്: മ​ന്ത്രി
ഇ​ല​ക്‌ട്രോണി​ക് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പാ​ര്‍​ക്ക്: മ​ന്ത്രി
Tuesday, December 7, 2021 12:47 AM IST
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു​​​ള്ള മി​​​ക​​​ച്ച അ​​​ന്ത​​​രീ​​​ക്ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ്. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക പാ​​​ര്‍​ക്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ അ​​​ന്താ​​​രാഷ്‌ട്ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​ ​​ട്രി​​​പ്പി​​​ള്‍ ഇ​​​യു​​​ടെ കേ​​​ര​​​ള ഘ​​​ട​​​കം കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ക്‌​​​സ്‌​​​പോ ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഹ​​​ബ് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്. പു​​​തു​​​താ​​​യി തു​​​ട​​​ങ്ങു​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ സാ​​​മ്പ​​​ത്തി​​​കസ​​​ഹാ​​​യം ന​​​ല്‍​കും. കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​വ​​​സാ​​​യി​​​ക അ​​​ന്ത​​​രീ​​​ക്ഷം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ഐ ​​​ട്രി​​​പ്പി​​​ള്‍ ഇ ​​​കേ​​​ര​​​ള ഘ​​​ട​​​കം ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം എ​​​ക്‌​​​സ്‌​​​പോ​​​ക​​​ള്‍ സ​​​ഹാ​​​യ​​​ക​​​​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ഐ​​​ട്രി​​​പ്പി​​​ള്‍ ഇ ​​​ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ് സൊ​​​സൈ​​​റ്റി കേ​​​ര​​​ള ഘ​​​ട​​​കം ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡോ.​​​ബി​​​ജു​​​ന കു​​​ത്ത് ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഐ​​​ട്രി​​​പ്പി​​​ള്‍ ഇ ​​​ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സു​​​രേ​​​ഷ് നാ​​​യ​​​ര്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.