ല​ഹ​രി​ പാ​ർ​ട്ടി: പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു
Tuesday, December 7, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​വാ​​​റി​​​നു സ​​​മീ​​​പം റി​​​സോ​​​ർ​​​ട്ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ ശേ​​​ഷം വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യംചെ​​​യ്യു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി. ബം​​​ഗ​​​ളു​​​രു​​​വി​​​ൽനി​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വാ​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ൾ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

യു​​​വാ​​​ക്ക​​​ളെ​​​യും ആ​​​വ​​​ശ്യ​​​ക്കാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വാ​​​ട്സ് ആ​​​പ് ഗ്രൂ​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം. ആ​​​റ് മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പ് ഡി​​​ജെ പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​വ​​​രം ഗ്രൂ​​​പ്പി​​​ൽ മെ​​​സേ​​​ജ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും. ഡി​​​ജെ പാ​​​ർ​​​ട്ടി​​​യെ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വ്യാ​​​പാ​​​രം പ്ര​​​തി​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലിനോ​​​ക്കു​​​ന്ന യു​​​വ​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഈ ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടെ​​​ന്ന് എ​​​ക്സൈ​​​സ് സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.


ഫ്ളാ​​​റ്റു​​​ക​​​ളി​​​ലും ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലും ഗ്രൂ​​​പ്പാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥി​​​രവ​​​രു​​​മാ​​​ന​​​മു​​​ള്ള യു​​​വ​​​തീ- യു​​​വാ​​​ക്ക​​​ളെ​​​യാ​​​ണ് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് സം​​​ഘം ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പറഞ്ഞു. എ​​​ക്സൈ​​​സും പോ​​​ലീ​​​സും ക​​​ട​​​ന്നു ചെ​​​ന്നാൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഡി​​​ജെ പാ​​​ർ​​​ട്ടി​​​യി​​​ലൂ​​​ടെ ല​​​ഹ​​​രിവ്യാ​​​പാ​​​രം ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​ത്.

ഏ​​​റെ നാ​​​ളാ​​​യി ഡി​​​ജെ പാ​​​ർ​​​ട്ടി​​​യു​​​ടെ മ​​​റ​​​വി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വ്യാ​​​പാ​​​രം ന​​​ട​​​ത്തിവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സം​​​ഘ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യവി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ക്സൈ​​​സി​​​നു ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് റി​​​സോ​​​ർ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.