‌അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ ‌കൊ​ല​പാ​ത​കം: വി.​ഡി. സ​തീ​ശ​ൻ
‌അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ  ‌കൊ​ല​പാ​ത​കം: വി.​ഡി. സ​തീ​ശ​ൻ
Tuesday, December 7, 2021 12:47 AM IST
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ഉ​​​ണ്ടാ​​​യ ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ൾ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​യി മാ​​​ത്ര​​​മേ കാ​​​ണാ​​​ൻ പ​​​റ്റു​​​ക​​​യു​​​ള്ളൂ എ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ .

അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​വ​​​സ്ഥ അ​​​തി​​​ശോ​​​ച​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു. വി​​​വി​​​ധ ഉൗ​​​രു​​​ക​​​ളും ട്രൈ​​​ബ​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. അ​​​ട്ട​​​പ്പാ​​​ടി ഉൗ​​​രു​​​ക​​​ളി​​​ൽ 426 ഗ​​​ർ​​​ഭി​​​ണി​​​ക​​​ളു​​​ണ്ടെ​​​ന്നു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ 191 കേ​​​സു​​​ക​​​ളും ഹൈ ​​​റി​​​സ്ക് കേ​​​സു​​​ക​​​ൾ ആ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.