സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് കോടിയേരി
സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് കോടിയേരി
Monday, December 6, 2021 12:55 AM IST
തി​​​രു​​​വ​​​ല്ല: സി​​​പി​​​എം പെ​​​രി​​​ങ്ങ​​​ര ലോ​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​ബി, സ​​​ന്ദീ​​​പ് കു​​​മാ​​​റി​​​നെ ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. സ​​​ന്ദീ​​​പി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​രു ബി​​​ജെ​​​പി​​​കാ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ന​​​ട​​​ത്തി​​​യ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണി​​​ത്. ഇ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ​​​യും നി​​​യ​​​മ​​​ത്തി​​​നു മു​​​ന്പി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ര​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു. സ​​​ന്ദീ​​​പി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ സി​​​പി​​​എം സം​​​ര​​​ക്ഷി​​​ക്കും. കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ച്ചെ​​​ല​​​വു​​​ക​​​ൾ പാ​​​ർ​​​ട്ടി വ​​​ഹി​​​ക്കും. ഭാ​​​ര്യ​​​യ്ക്ക് തൊ​​​ഴി​​​ലും കു​​​ട്ടി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.