‘അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ് 19ന്; ​മോ​ഹ​ന്‍​ലാ​ലും ഇ​ട​വേ​ള ബാ​ബു​വും തു​ട​രും
‘അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ് 19ന്; ​മോ​ഹ​ന്‍​ലാ​ലും ഇ​ട​വേ​ള ബാ​ബു​വും തു​ട​രും
Monday, December 6, 2021 12:48 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മോ​​​ഹ​​​ന്‍​ലാ​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വും തു​​​ട​​​രും. ഈ ​​​മാ​​​സം 19നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​ര്‍​ക്കും എ​​​തി​​​രി​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​ത്. ട്ര​​​ഷ​​​റ​​​ര്‍, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് സി​​​ദ്ദി​​​ഖും ജ​​​യ​​​സൂ​​​ര്യ​​​യും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും.


ര​​​ണ്ടു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും 11 എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ മ​​​ത്സ​​​രം ന​​​ട​​​ക്കും. ആ​​​ശ ശ​​​ര​​​ത്തും ശ്വേ​​​ത മേ​​​നോ​​​നു​​​മാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക പാ​​​ന​​​ലി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍. പ​​​ത്രി​​​ക പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി എ​​​ട്ട് ആ​​​ണ്. മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ത്രി​​​ക ന​​​ല്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഒ​​​ന്നി​​​ലും ഒ​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​നാ​​​ല്‍ ഷ​​​മ്മി തി​​​ല​​​ക​​​ന്‍റെ പ​​​ത്രി​​​ക​​​ക​​​ള്‍ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.