സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,557 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ  4,557 പേ​ർ​ക്കു കോ​വി​ഡ്
Sunday, December 5, 2021 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,557 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 58,817 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 7.75 ശ​​​ത​​​മാ​​​നം.

ഇ​​​ന്ന​​​ലെ 52 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​കൂ​​​ടാ​​​തെ പ​​​ഴ​​​യ 263 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 41,439 ആ​​​യി. 5,108 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 43,771 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 814, എ​​​റ​​​ണാ​​​കു​​​ളം 606, കോ​​​ഴി​​​ക്കോ​​​ട് 566, തൃ​​​ശൂ​​​ർ 489, കൊ​​​ല്ലം 350, കോ​​​ട്ട​​​യം 347, ക​​​ണ്ണൂ​​​ർ 276, മ​​​ല​​​പ്പു​​​റം 233, പ​​​ത്ത​​​നം​​​തി​​​ട്ട 211, ആ​​​ല​​​പ്പു​​​ഴ 160, പാ​​​ല​​​ക്കാ​​​ട് 151, ഇ​​​ടു​​​ക്കി 139, വ​​​യ​​​നാ​​​ട് 135, കാ​​​സ​​​ർ​​​ഗോ​​​ഡ് 80.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.