മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​കൾ: സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളിലെ അ​പാ​ക​ത​ പ​രി​ഹ​രി​ക്കാന്‍ അവസരം
മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​കൾ: സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളിലെ അ​പാ​ക​ത​ പ​രി​ഹ​രി​ക്കാന്‍ അവസരം
Saturday, December 4, 2021 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2021-22 വ​​​ർ​​​ഷ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ നീ​​​റ്റ് സ്കോ​​​ർ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ​​​യി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും വി​​​വി​​​ധ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നുമായി അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നുമു​​​ന്പ് അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു അ​​​വ​​​സ​​​രം​​​കൂ​​​ടി ന​​​ൽ​​​കു​​​ന്നു.

പത്തിന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഇ​​​തി​​​ന് അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം വി​​​വി​​​ധ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ സം​​​വ​​​ര​​​ണം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ/​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.


അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ കാ​​​ര​​​ണം സം​​​വ​​​ര​​​ണം നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ത്തി​​​നാ​​​യി പു​​​തി​​​യ​​​താ​​​യി രേ​​​ഖ​​​ക​​​ൾ/​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യേ​​​താ​​​ണ്.

ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വീ​​​ണ്ടും അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല.
ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​ർ: 0471 2525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.