സ​ഭ​ക​ൾ ഒ​ന്നി​ച്ച് വെ​ല്ലുവി​ളി​ക​ളെ നേ​രി​ട​ണം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
സ​ഭ​ക​ൾ ഒ​ന്നി​ച്ച് വെ​ല്ലുവി​ളി​ക​ളെ നേ​രി​ട​ണം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Wednesday, December 1, 2021 2:05 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​ല്ലാ ക്രി​​​​സ്തീ​​​​യ സ​​​​ഭാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ഒ​​​​ന്നി​​​​ച്ച് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ലി​​​​റ്റ​​​​ർ​​​​ജി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ, ല​​​​ത്തീ​​​​ൻ, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, യാ​​​​ക്കോ​​​​ബാ​​​​യ, മാ​​​​ർ​​​​ത്തോ​​​​മ്മ, സി​​​​എ​​​​സ്ഐ, അ​​​​സീ​​​​റി​​​​യ​​​​ൻ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ദി ​​​​ഈ​​​​സ്റ്റ്, തൊ​​​​ഴി​​​​യൂ​​​​ർ എ​​​​ന്നീ ക്രി​​​​സ്ത്യ​​​​ൻ സ​​​​ഭ​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ മെ​​​​ത്രാ​​​​ൻ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു.

മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ പു​​​​തി​​​​യ കാ​​​​തോ​​​​ലി​​​​ക്ക​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​തോ​​​​മ്മാ മാ​​​​ത്യൂ​​​​സ് മൂ​​​​ന്നാ​​​​മ​​​​നേ​​​​യും മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട തി​​​​യ​​​​ഡോ​​​​ഷ്യ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യേ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ക്ലി​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ സം​​​സാ​​​രി​​​ച്ചു.

പേ​​​​ട്രി​​​​യാ​​​​ർ​​​​ക്ക​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ മാ​​​​ർ ഒൗ​​​​ഗി​​​​ൻ കു​​​​ര്യാ​​​​ക്കാ​​​​സ് ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്‍റ​​​​ർ​​​​ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​​​​​പ്പ​​​​റ​​​​ന്പി​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​നു യോ​​​​ഗം അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​ർ​​​​പ്പി​​​​ച്ചു.


ക്രി​​​​സ്ത്യ​​​​ൻ വി​​​​വാ​​​​ഹ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ബി​​​​ല്ലിന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണം: ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നി​​​​യ​​​​മ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ വി​​​​വാ​​​​ഹ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ബി​​​​ല്ല് 2020 ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2008ലെ ​​​​പൊ​​​​തു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ച​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കെ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി നി​​​​യ​​​​മം നി​​​​ർ​​​​മ്മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം സം​​​​ശ​​​​യ​​​​മു​​​​ണ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ്. ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ വ്യ​​​​ക്തി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ മാ​​​​നി​​​​ക്കാ​​​​തെ സി​​​​വി​​​​ൽ വി​​​​വാ​​​​ഹം ക്രി​​​​സ്തീ​​​​യാ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​യ​​​​മം അ​​​​സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ണ്.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ കൗ​​​​ദാ​​​​ശി​​​​ക​​​​ത​​​​യും ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ബി​​​​ല്ല് ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്നും യോ​​​​ഗം സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പു​​​​തി​​​​യ ബി​​​​ല്ലി​​​​ന്‍റെ ഡ്രാ​​​​ഫ്റ്റും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തു. വി​​​​വാ​​​​ഹ​​​​ത്തെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള പു​​​​തി​​​​യ ബി​​​​ല്ലി​​​​നെ അ​​​​ധി​​​​ക​​​​രി​​​​ച്ച് റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.