Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പരസ്യപ്രചാരണത്തിന് ഇന്നു കലാശം...
തീരദേശ പരിപാലന നിയമലംഘനം; നിര്മാണപ്...
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മ...
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്ര...
Previous
Next
Kerala News
Click here for detailed news of all items
റോഡ് മാർക്കിംഗുകൾ പറയുന്നതെന്ത്?
Wednesday, December 1, 2021 2:05 AM IST
ബ്രോക്കൺ ലെെൻ
നാം സാധാരണയായി കാണുന്ന ഡോട്ടഡ് ലെെൻ. റോഡിന്റെ സെന്റർ മാർക്ക് ചെയ്യുകയാണ് ഈ ലെെനിന്റെ ഉദ്ദേശ്യം. ടൂ വേ ട്രാഫിക്കുള്ള റോഡുകളിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങളെ ലെെൻ വേർതിരിക്കുന്നു. ഇൗ ലെെൻ ക്രോസ് ചെയ്തു മുന്നിൽ പോകുന്ന വാഹനത്തെ ഒാവർടേക്ക് ചെയ്യുന്നതിനു തടസമില്ല. നാലുവരി അല്ലെങ്കിൽ ആറുവരിപ്പാതകളിൽ ഒരേവശത്തേക്കുതന്നെയുള്ള ലെെനുകളെ വേർതിരിക്കുന്ന ലെെനുകളുമാകാം ഇത്.
ഹസാഡ് ലെെൻ
ബ്രോക്കൺ ലെെനിനു നീളം കൂടുകയോ തമ്മിൽ അടുത്തുവരികയോ ചെയ്യുന്പോൾ ഹസാഡ് ലെെനാകുന്നു. ഒരു വളവിനു മുന്‍പോ, അല്ലെങ്കിൽ ഇത്തരത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുന്നിലുണ്ട് എന്നോ നമുക്കു സൂചന തരുന്ന ലെെനാണിത്.
ഡബിൾ സോളിഡ് ലെെൻ
സിംഗിൾ സോളിഡ് ലെെനിന്റെ അടുത്തഘട്ടം. ലെെൻ പാസ് ചെയ്ത് ഒാവർടേക്ക് ചെയ്യരുതെന്നു കർശനമായി പറയുകയാണിവിടെ. ഒാവർടേക്ക് ചെയ്യുന്പോൾ സിംഗിൾ സോളിഡ് ലെെനിന്റെ ഇരട്ടി അപകടസാധ്യത എന്നു സൂചിപ്പിക്കുന്നു. ടൂ വേ ഹെെവേകളിലാണു കൂടുതലായി കാണുക. പ്രത്യേകിച്ചും വളവുകളിൽ. ഒരു ഡബിൾ സോളിഡ് ലെെൻ കണ്ടാൽ ഒരു വളവോ തിരക്കുള്ള ജംഗ്ഷനോ മുന്നിലുണ്ട് എന്ന് ഒാർക്കുക.
ലെഫ്റ്റ് ആരോ ബ്രോക്കൺ ലെെൻ
ഇടത്തേക്കു നീങ്ങുക എന്നാണ് ഇൗ മാർക്കിംഗ് അർഥമാക്കുന്നത്. ഒാവർടേക്ക് ചെയ്തുവരുന്ന വണ്ടികൾക്കുള്ള മുന്നറിയിപ്പ്. തിരികെ ലെെനിനുള്ളിൽ കയറുകയെന്ന സൂചന. ബ്രോക്കൺ ലെെൻ അവസാനിക്കാറാവുന്പോഴാണ് ഇതു കാണുക. ഒരു ഡബിൾ സോളിഡ് ലെെനിലേക്കോ അത്തരത്തിലുള്ള നിയന്ത്രണങ്ങളുള്ള ഭാഗത്തേക്കോ എത്തിയിരിക്കുന്നു എന്ന് അർഥമാക്കാം. ഇടതുവശത്തേക്കു നീങ്ങി ലെെൻ ക്ലിയർ ചെയ്യുക.
ഡോട്ടഡ് പ്ലസ് സോളിഡ് ലെെൻ
ഒരു സോളിഡ് ലെെനും ഒരു ഡോട്ടഡ് ലെെനും വരുന്നു. അതിൽ ഡോട്ടഡ് ലെെൻ നമ്മുടെ വശത്തു വരുന്നതും പിന്നീട് മറുവശത്തു വരുന്നതും കാണാം. ലൈൻ കടന്ന് ഒാവർടേക്ക് ചെയ്യാവുന്ന സ്ഥലം എന്നാണ് ഇൗ ലെെൻ അർഥമാക്കുന്നത്. അതിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വശത്ത് ഡോട്ടഡ് ലെെനും മറുവശത്ത് സോളിഡ് ലെെനുമാണെങ്കിൽ നമുക്ക് ലെെൻ പാസ് ചെയ്യാം, ഒാവർടേക്ക് ചെയ്യാം. മറുവശത്ത് സോളിഡ് ലെെൻ കാണുന്നതിന്റെ അർഥം ആ വശത്തുകൂടി വരുന്ന വാഹനത്തിനു ലെെൻ മറികടന്ന് ഇങ്ങോട്ടുപ്രവേശിക്കാൻ പാടില്ല, ഒാവർടേക്ക് ചെയ്യാൻ പാടില്ല.
സ്ടെെ്രപ്ഡ് മീഡിയൻ
ഏണി പോലെയിരിക്കുന്ന സെന്റർ ലെെൻ. ഡിവെെഡറിനു തുല്യം. അപകടസാധ്യത കൂടുതലായതിനാൽ രണ്ടു വശത്തേക്കുമുള്ള വാഹനങ്ങൾ കൂടുതൽ അകലം പാലിക്കാൻ വേണ്ടിയാണ് സ്ടെെ്രപ്ഡ് മീഡിയൻ. ഇവിടെ ഒാവർടേക്കിംഗ് ചിന്തിക്കുകപോലും വേണ്ട. പലപ്പോഴും സ്ടെെ്രപ്ഡ് മീഡിയൻ ചെന്നുകയറുക ഒരു റിയൽ മീഡിയനിലേക്കായിരിക്കും. ഒാവർടേക്ക് ചെയ്യാൻ ശ്രമിച്ചാൽ അപകടമാവാം.
യെല്ലോ സ്ടെെ്രപ്ഡ് മീഡിയൻ
ചിലയിടങ്ങളിൽ വെള്ളയ്ക്കു പകരം മഞ്ഞ സ്ടെെ്രപ്ഡ് മീഡിയൻ കാണാം. വെള്ളയേക്കാൾ നിയന്ത്രണങ്ങളുണ്ടെന്നു മുന്നറിയിപ്പു നല്‍കുന്നതിനാണ് മഞ്ഞ ഉപയോഗിക്കുന്നത്. മഞ്ഞ സ്ട്രെെപ്ഡ് മീഡിയൻ കണ്ടാൽ വാഹനത്തിന്റെ വേഗത കുറയ്ക്കുക, മീഡിയനിൽനിന്നും മുന്പിലെ വണ്ടിയിൽനിന്നും അകലം പാലിക്കുക. സ്ട്രെെപ്ഡ് മീഡിയനിൽ കൂടി ഒാടിക്കരുത്. ചിലപ്പോൾ ചെന്നുകയറുന്നതു നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പിന്നിലേക്കാവാം.
ഒരു പ്രധാന റോഡ് തിരിയുന്നിടത്തു വാഹനങ്ങൾക്കു നിന്നുതിരിയാനുള്ള സുരക്ഷിതമായ സ്ഥലത്തിനായി ഇത്തരം മീഡിയൻ ഉപയോഗിക്കും. ഇതു സാധാരണയിൽ കൂടുതൽ വീതിയുള്ളതായിരിക്കും.
സിഗ്സാഗ് ലെെൻ
സീബ്രാക്രോസ് ലെെൻ പോലെ ആളുകൾക്കു റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗം അടുത്തുതന്നെ ഉണ്ടെന്നു മുന്നറിയിപ്പു നല്കുന്ന മാർക്കിംഗ്. ഒാവർടേക്കിംഗ് പാടില്ല. സ്പീഡ് കുറയ്ക്കുക. റോഡിനു നടുവിലും സെെഡിലും സിഗ്സാഗ് ലെെനുകൾ ഉണ്ടാകാം. ഇതു നമ്മുടെ റോഡുകളിൽ പുതുതായി ഉപയോഗിച്ചു തുടങ്ങിയതാണ്. അതുകൊണ്ട് ഇതില്ലാത്ത സീബ്രാക്രോസിംഗുകളാകും കൂടുതലും.
ക്രോസ് ലെെൻ
റോഡിനു കുറുകെ നീണ്ട ലെെൻ വന്നാൽ വണ്ടി നിർത്താനുള്ള സൂചനയാണ്. സ്റ്റോപ്പ് മാർക്കിംഗ് അവിടെ എഴുതിയിട്ടുമുണ്ടാകും. കാൽനടയാത്രക്കാർക്കു ക്രോസ് ചെയ്യാനുള്ള ക്രോസ് വാക്കിന്റെ ഭാഗത്താണ് ഇതു വരിക. ഒരാളെങ്കിലും ആ ക്രോസ് വാക്കിലേക്കിറങ്ങിയാൽ വണ്ടി സ്റ്റോപ്പ് ചെയ്യണമെന്നാണു നിയമം.
സിംഗിൾ സോളിഡ് ലെെൻ
ഇടവിടാതെ ഒറ്റനീളത്തിലുള്ള ലെെൻ. ഹസാഡ് ലെെനിന്റെ അടുത്ത ഘട്ടം. ലെെൻ ക്രോസ് ചെയ്യരുത്, ഒവർടേക്ക് ചെയ്യരുത് എന്ന സൂചന. വീതികുറഞ്ഞ, തിരക്കുള്ള റോഡുകളിലാണിതു മാർക്ക് ചെയ്യുക. തിരക്ക് അല്പം കുറഞ്ഞ റോഡാണെങ്കിൽ വളവുകളിലായിരിക്കും ഇൗ മാർക്കിംഗ്. വളവു കഴിയുന്പോൾ ഇതു ബ്രോക്കൺ ലെെനാവുകയും ചെയ്യും.
സെെഡ് വെെറ്റ് ലെെൻ, യെല്ലോ ലെെൻ
റോഡിന്റെ സെെഡിലുള്ള വെള്ള ലെെൻ റോഡിന്റെ അരികുഭാഗം തിരിച്ചറിയാനുള്ളതാണ്. പ്രത്യേകിച്ച് രാത്രിയാത്രയിൽ റോഡ് വിട്ടു വെളിയിൽ പോകാതിരിക്കാൻ ലെെൻ സഹായകരമാണ്. വീതിയുള്ള റോഡിൽ അരികിൽനിന്നും അല്പം ഗ്യാപ്പ് ഇട്ടായിരിക്കും ഇൗ ലെെൻ. ആ ഭാഗം ആളുകൾക്കു നടക്കാൻ ഉപയോഗിക്കാം, സെെക്കിൾ ലെെനായും പതുക്കെ ഒാടിക്കുന്നവർക്കു ടുവീലർ ലെെനായും ഉപയോഗിക്കാം.
ലെെനിന്റെ കളർ മഞ്ഞയായി കഴിഞ്ഞാൽ അത് നോ പാർക്കിംഗ് എന്നായി മാറും. ഇത്തരത്തിലുള്ള ഹെെസ്പീഡ് ടേണിംഗിൽ വണ്ടി പാർക്ക് ചെയ്യുന്നതു വളരെ അപകടകരമാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
സിബിഐ ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
എല്‍ഡിഎഫിന് പിന്തുണ
എന്‍ഡിഎയ്ക്ക് പിന്തുണ
സമ്മർ സ്പെഷൽ: 9111 ട്രിപ്പുകളുമായി റെയിൽവേ
പ്ലാനറ്റേറിയം പ്രവർത്തിക്കില്ല
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
മോദിതരംഗം
അക്കൗണ്ട് തുറക്കും, ഉറപ്പ്
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
പടച്ചുവിടുന്നത് പച്ചനുണ
ജനങ്ങള്‍ ഒപ്പമുണ്ട്
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോൺ പോൾ അവാർഡ്: കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരം ഷെയ്സൺ പി. ഔസേഫിന്
രണ്ടാം വിവാഹത്തിനൊരുങ്ങി;വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
ഇന്ത്യാ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി
ബിജെപി ഉയർത്തിവിടുന്നതു വെള്ളത്തിനു തീപിടിപ്പിക്കുന്ന വർഗീയത: വി.ഡി. സതീശൻ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നു ഹര്‍ജി
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
മദ്യപിച്ച് ബഹളം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയത്”; കളക്ടർക്കെതിരേ വോട്ടർ
ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാന്പ് സമാപിച്ചു

More from other section
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
Business
സൂപ്പർ സ്റ്റാർ...
Sports

Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമ...
Top