സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് മാ​തൃ​ക​യി​ൽ മി​ക​ച്ച റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​വാ​ർ​ഡ്
Wednesday, December 1, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് മാ​​​തൃ​​​ക​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, ലാ​​​ൻ​​​ഡ് റെ​​​ക്കോ​​​ർ​​​ഡ്സ് വി​​​ഭാ​​​ഗം ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ (റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി, ലാ​​​ൻ​​​ഡ് അ​​​സൈ​​​ൻ​​​മെ​​​ന്‍റ്), സ​​​ബ് ക​​​ള​​​ക്ട​​​ർ- ആ​​​ർ​​​ഡി​​​ഒ, ഡ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ക.

വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ​​​ക്ക് ജി​​​ല്ലാ ത​​​ല​​​ത്തി​​​ലും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും മി​​​ക​​​ച്ച മൂ​​​ന്നു വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ​​​ക്കു വ​​​രെ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​യും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന മൂ​​​ന്നു വീ​​​തം ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​മാ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും. ഡ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും മൂ​​​ന്നു വീ​​​തം അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും. ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഫെ​​​ബ്രു​​​വ​​​രി 24ന് ​​​അ​​​വാ​​​ർ​​​ഡ് ദി​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.