സൈ​ജു ല​ഹ​രി​ക്ക് അ​ടി​മ: പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍
സൈ​ജു ല​ഹ​രി​ക്ക് അ​ടി​മ: പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍
Wednesday, December 1, 2021 1:14 AM IST
കൊ​​​ച്ചി: മു​​​ന്‍ മി​​​സ് കേ​​​ര​​​ള​​​യ​​​ട​​​ക്കം മൂ​​​ന്നു പേ​​​ര്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ സൈ​​​ജു എം. ​​​ത​​​ങ്ക​​​ച്ച​​​ന്‍ ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​യെ​​​ന്നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​​​എ​​​ച്ച്. നാ​​​ഗ​​​രാ​​​ജു. കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സൈ​​​ജു കാ​​​റി​​​ല്‍ പി​​​ന്തു​​​ട​​​ര്‍​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണം. മു​​​മ്പ് ഡി​​​ജെ പാ​​​ര്‍​ട്ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ഇ​​​യാ​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തു സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു. സൈ​​​ജു​​​വി​​​നെ​​​തി​​​രേ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തും പോ​​​ലീ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.