പാ​ലി​യേ​ക്ക​ര ടോ​ൾ: 2028 വ​രെ കാ​ലാ​വ​ധി നീ​ട്ടി​യ​തു ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി
Wednesday, December 1, 2021 1:14 AM IST
കൊ​​​ച്ചി: മ​​​ണ്ണു​​​ത്തി - ഇ​​​ട​​​പ്പ​​​ള്ളി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ളി​​​ന്‍റെ കാ​​​ലാ​​​വ​​​ധി കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ 2028 വ​​​രെ നീ​​​ട്ടി​​​യ​​​തു ചോ​​​ദ്യം ചെ​​​യ്ത് കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.

ടോ​​​ള്‍ പി​​​രി​​​വു ക​​​രാ​​​റെ​​​ടു​​​ത്ത ഗു​​​രു​​​വാ​​​യൂ​​​ര്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നെ ഹ​​​ര്‍​ജി​​​യി​​​ല്‍ നേ​​​ര​​​ത്തേ ക​​​ക്ഷി ചേ​​​ര്‍​ത്തി​​​രു​​​ന്നു. നി​​​ല​​​വി​​​ലെ ടോ​​​ള്‍ പി​​​രി​​​വി​​​ലൂ​​​ടെ പാ​​​ത നി​​​ര്‍​മാ​​​ണ​​​ത്തി​​​നു ചെ​​​ല​​​വാ​​​യ തു​​​ക​​​യും ന്യാ​​​യ​​​മാ​​​യ ലാ​​​ഭ​​​വും ക​​​മ്പ​​​നി​​​ക്ക് ല​​​ഭി​​​ച്ചെ​​​ന്നും കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​കു​​​ന്ന​​​ത് കൊ​​​ള്ള ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​മ്പ​​​നി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.


നേ​​​ര​​​ത്തേ ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു മ​​​ട​​​ക്കി​​​യി​​​രു​​​ന്നു. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ഈ ​​മാ​​സം 15നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.