സം​​​സ്ഥാ​​​ന​​​ത്ത് 3,382 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 3,382 പേ​ർ​ക്കു  കോ​വി​ഡ്
Tuesday, November 30, 2021 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,382 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 44,638 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 7.58 ശ​​​ത​​​മാ​​​നം.

ഇ​​​ന്ന​​​ലെ 59 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​കൂ​​​ടാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 58 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ മ​​​ര​​​ണം 39,955 ആ​​​യി. ഇ​​​ന്ന​​​ലെ 5,779 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 44,467 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 666, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 527, കോ​​​ഴി​​​ക്കോ​​​ട് 477, കൊ​​​ല്ലം 259, തൃ​​​ശൂ​​​ർ 237, ക​​​ണ്ണൂ​​​ർ 231, കോ​​​ട്ട​​​യം 198, പാ​​​ല​​​ക്കാ​​​ട് 174, ഇ​​​ടു​​​ക്കി 122, ആ​​​ല​​​പ്പു​​​ഴ 114, പ​​​ത്ത​​​നം​​​തി​​​ട്ട 111, മ​​​ല​​​പ്പു​​​റം 106, വ​​​യ​​​നാ​​​ട് 82, കാ​​​സ​​​ർ​​​ഗോ​​​ഡ് 78.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.