പ്ല​സ്ടു​ത​ല മു​ഖ്യ​പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ
പ്ല​സ്ടു​ത​ല  മു​ഖ്യ​പ​രീ​ക്ഷ​ക​ൾ  ഫെ​ബ്രു​വ​രി​യി​ൽ
Tuesday, November 30, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്ടു​​​ത​​​ലം വ​​​രെ അ​​​ടി​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളു​​​ടെ മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തു​​​വാ​​​ൻ കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

2021 ഏ​​​പ്രി​​​ൽ 10, 18 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​യാ​​​ണ് ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ളും ത​​​സ്തി​​​ക തി​​​രി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ സി​​​ല​​​ബ​​​സും പി​​​എ​​​സ്‌​​​സി വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള യോ​​​ഗ്യ​​​താ പ​​​ട്ടി​​​ക​​​ക​​​ൾ ഡി​​​സം​​​ബ​​​ർ ആ​​​ദ്യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​രീ​​​തി​​​യി​​​ലു​​​ണ്ടാ​​​യ മാ​​​റ്റ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​വാ​​​നു​​​ള്ള സ​​​മ​​​യ​​​ത്തി​​​ലും മാ​​​റ്റം വ​​​രു​​​ത്തു​​​വാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ഒ​​​എം​​​ആ​​​ർ/​​​ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും 90 മി​​​നി​​​റ്റാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള 75 മി​​​നി​​​റ്റ് തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.