യു​ഡി​എ​ഫ് നേ​തൃ​സം​ഘം അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ക്കും
യു​ഡി​എ​ഫ് നേ​തൃ​സം​ഘം അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ക്കും
Tuesday, November 30, 2021 12:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ൾ​​ക്കി​​ടെ നാ​​ല് ശി​​ശു​​മ​​ര​​ണ​​ങ്ങ​​ൾ ന​​ട​​ന്ന അ​​ട്ട​​പ്പാ​​ടി​​യി​​ൽ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ യു​​ഡി​​എ​​ഫ് ക​​ക്ഷി​​നേ​​താ​​ക്ക​​ൾ ഡി​​സം​​ബ​​ർ ആ​​റി​​ന് സ​​ന്ദ​​ർ​​ശി​​ച്ച് പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തു​​മെ​​ന്നു ക​​ണ്‍​വീ​​ന​​ൻ എം.​​എം. ഹ​​സ​​ൻ ​ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.