മോ​ന്‍​സ​ന്‍റെ പു​രാ​വ​സ്തു​ക്ക​ള്‍ വ്യാ​ജ​മെ​ന്ന് പു​രാ​വ​സ്തു വ​കു​പ്പ്
മോ​ന്‍​സ​ന്‍റെ  പു​രാ​വ​സ്തു​ക്ക​ള്‍  വ്യാ​ജ​മെ​ന്ന്  പു​രാ​വ​സ്തു വ​കു​പ്പ്
Monday, November 29, 2021 1:47 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തുവിന്‍റെ മറവി ൽ കോ​​​ടി​​​ക​​​ള്‍ ത​​​ട്ടി​​​യ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ ക​​​ലൂ​​​രി​​​ലെ വാ​​​ട​​​ക വീ​​​ട്ടി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളി​​​ല്‍ ടി​​​പ്പു സു​​​ല്‍​ത്താ​​​ന്‍റെ സിം​​​ഹാ​​​സ​​​നം ഉ​​​ള്‍​പ്പെ​​​ടെ 35 എ​​​ണ്ണം വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍.

ഇ​​​വ​​​യ്ക്കു പ​​​റ​​​യ​​​ത്ത​​​ക്ക പ​​​ഴ​​​ക്ക​​​മി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ടു​​​ത്ത ശ​​​ബ​​​രി​​​മ​​​ല ചെ​​​മ്പോ​​​ല തി​​​ട്ടൂ​​​ര​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്നും പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. കൂ​​​ടു​​​ത​​​ല്‍ വ​​​സ്തു​​​ക്ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് ഉ​​​ട​​​ന്‍ കൈ​​​മാ​​​റും.


സം​​​സ്ഥാ​​​ന പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ്, ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഒ​​ാഫ് ഇ​​​ന്ത്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സം​​​യു​​​ക്ത​​​മാ​​​യി മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.