അ​ട്ട​പ്പാ​ടി​യി​ല്‍ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ളു​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ സേ​വ​നം
Monday, November 29, 2021 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​സ്റ്റ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ മെ​​​ഡി​​​ക്ക​​​ല്‍ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. ആ​​​സ്റ്റ​​​ര്‍ മിം​​​സ് കോ​​​ഴി​​​ക്കോ​​​ട്, കോ​​​ട്ട​​​ക്ക​​​ല്‍, ക​​​ണ്ണൂ​​​ര്‍, ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി കൊ​​​ച്ചി എ​​​ന്നി​​​വ​​യു​​ടെ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സൗ​​​ജ​​​ന്യ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


ആ​​​തു​​​ര​​​സേ​​​വ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ത് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കു​​​വാ​​​ന്‍ ആ​​​സ്റ്റ​​​ര്‍ ഗ്രൂ​​​പ്പ് ത​​​യാ​​​റാ​​​ണെ​​​ന്ന് ഫ​​​ര്‍​ഹാ​​​ന്‍ യാ​​​സി​​​ന്‍ അ​​​റി​​​യി​​​ച്ചു. ന​​​മ്പ​​​ര്‍: 7025 767676 (വാ​​​ട്‌​​​സ് ആ​​​പ്പ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.