തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​വി പ്ര​​ഭാ​​വ​​ർ​​മ ര​​ചി​​ച്ച ഇം​​ഗ്ലീ​​ഷ് നോ​​വ​​ൽ ’ ആ​​ഫ്റ്റ​​ർ ദി ​​ആ​​ഫ്റ്റ​​ർ​​മാ​​ത്ത്’ ഉ​​ട​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

റ​​ഷ്യ​​ൻ വി​​പ്ല​​വ​​കാ​​രി​​യും ക​​വി​​യു​​മാ​​യ ഇ​​വാ​​ൻ കാ​​ലി​​യേ​​വി​​ന്‍റെ ജീ​​വി​​തം അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന നോ​​വ​​ലി​​ലൂ​​ടെ, മ​​ല​​യാ​​ള​​ത്തി​​ൽ നി​​ന്ന് ഒ​​രു ക​​വി ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ലേ​​ക്ക് ചു​​വ​​ടു​​വ​​യ്ക്കു​​ന്നു എ​​ന്ന കൗ​​തു​​കം കൂ​​ടിയുണ്ട്.