റേ​ഷ​ന്‍ കാ​ര്‍​ഡ് തി​രു​ത്ത​ലു​ക​ൾ​ക്ക് ‘തെ​ളി​മ’
റേ​ഷ​ന്‍ കാ​ര്‍​ഡ് തി​രു​ത്ത​ലു​ക​ൾ​ക്ക് ‘തെ​ളി​മ’
Sunday, November 28, 2021 12:45 AM IST
കൊ​​​ച്ചി: റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍​ക്കും ചേ​​​ര്‍​ക്ക​​​ലു​​​ക​​​ള്‍​ക്കും പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ്. ‘തെ​​​ളി​​​മ’ എ​​​ന്ന പേ​​​രി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 15വ​​​രെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡി​​​ല്‍ ആ​​​ധാ​​​ര്‍ ന​​​മ്പ​​​റു​​​ക​​​ള്‍ ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​നും തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്തു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​ര്, മേ​​​ല്‍​വി​​​ലാ​​​സം, കാ​​​ര്‍​ഡു​​​ട​​​മ​​​യു​​​മാ​​​യി​​​ട്ടു​​​ള​​​ള ബ​​​ന്ധം, അം​​​ഗ​​​ങ്ങ​​​ളു​​​ടെ തൊ​​​ഴി​​​ല്‍, എ​​​ല്‍​പി​​​ജി വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ തെ​​​റ്റു​​​ക​​​ള്‍ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ഇ​​​വ തി​​​രു​​​ത്താ​​​നും തെ​​​ളി​​​മ​​​യി​​​ലൂ​​​ടെ ക​​​ഴി​​​യും. റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ആ​​​ധാ​​​ര്‍ ന​​​മ്പ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ 95.9 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് പൂ​​​ര്‍​ത്തി​​​യാ​​​യ​​​ത്. അ​​​ടു​​​ത്ത വ​​​ര്‍​ഷം ജ​​​നു​​​വ​​​രി​​​യോ​​​ടെ ഇ​​​ത് നൂ​​​റു ശ​​​ത​​​മാ​​​നം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.