സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭം: യു​ഡി​എ​ഫ് യോ​ഗം 29ന്
സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭം: യു​ഡി​എ​ഫ് യോ​ഗം 29ന്
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രെ​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി യോ​​​ഗം 29നു ​​​ചേ​​​രും. രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ലാ​​​ണ് യോ​​​ഗ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.