മൂ​ന്ന് സിനിമാ നി​ര്‍​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന
മൂ​ന്ന് സിനിമാ നി​ര്‍​മാ​താ​ക്ക​ളു​ടെ  ഓ​ഫീ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന
Saturday, November 27, 2021 12:50 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ മൂ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന.

ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ര്‍, ആ​​​ന്‍റോ ജോ​​​സ​​​ഫ്, ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ടി​​​ഡി​​​എ​​​സ് വി​​​ഭാ​​​ഗം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആ​​​ശീ​​​ര്‍​വാ​​​ദ് ഫി​​​ലിം​​​സി​​​ന്‍റെ ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ലും ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍റെ ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യം റോ​​​ഡി​​​ലെ മാ​​​ജി​​​ക് ഫ്രെ​​​യിം​​​സ് ഓ​​​ഫീ​​​സി​​​ലും ആ​​ന്‍റോ ജോ​​​സ​​​ഫി​​​ന്‍റെ ആ​​ന്‍റോ ജോ​​​സ​​​ഫ് ഫി​​​ലിം ക​​​മ്പ​​​നി ഓ​​​ഫീ​​​സി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു.


ഒ​​​ടി​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലും മ​​​റ്റും കൃ​​​ത്യ​​​മാ​​​യി നി​​​കു​​​തി​​​യ​​​ട​​​ച്ചോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​വ​​​ര്‍ നി​​​ര്‍​മി​​​ച്ച വി​​​വി​​​ധ ചി​​​ത്ര​​​ങ്ങ​​​ള്‍ ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ള്‍​ക്ക് വി​​​റ്റ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.