എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​റി​ന് ക​ലാ​ദീ​പം അ​വാ​ർ​ഡ്
എ​സ്.​ആ​ർ. സു​ധീ​ർ  കു​മാ​റി​ന് ക​ലാ​ദീ​പം  അ​വാ​ർ​ഡ്
Saturday, November 27, 2021 12:50 AM IST
കൊ​​​ല്ലം: ക​​​ലാ​​​ദീ​​​പം മാ​​​സി​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്ത് വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന ക​​​ലാ​​​ദീ​​​പം എ​​​സ്. ചെ​​​ട്ടി​​​യാ​​​ർ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ അ​​​വാ​​​ർ​​​ഡി​​​ന് ദീ​​​പി​​​ക കൊ​​​ല്ലം ബ്യൂ​​​റോ ചീ​​​ഫ് എ​​​സ്. ആ​​​ർ. സു​​​ധീ​​​ർ​​​കു​​​മാ​​​ർ അ​​​ർ​​​ഹ​​​നാ​​​യി.

പ​​​ത്ര മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.