മു​ന്‍ മി​സ് കേ​ര​ള​യുടെ മരണം: ഡ്രൈവർ സൈജു അ​റ​സ്റ്റി​ല്‍
മു​ന്‍ മി​സ് കേ​ര​ള​യുടെ മരണം: ഡ്രൈവർ സൈജു അ​റ​സ്റ്റി​ല്‍
Saturday, November 27, 2021 12:50 AM IST
കൊ​​​ച്ചി: മു​​​ന്‍ മി​​​സ് കേ​​​ര​​​ള​​​യ​​​ട​​​ക്കം മൂ​​​ന്ന് പേ​​​ര്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ സം​​ഭ​​വ​​ദി​​വ​​സം ഇ​​​വ​​​രെ പി​​​ന്തു​​​ട​​​ര്‍​ന്ന ആ​​ഡം​​ബ​​ര​​ക്കാ​​റി​​ന്‍റെ ഡ്രൈ​​​വ​​​ര്‍ സൈ​​​ജു എം. ​​​ത​​​ങ്ക​​​ച്ച​​​നെ ക്രൈം​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നോ​​​ട്ടീ​​​സ് ന​​​ല്‍​കി ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വി​​​ളി​​​പ്പി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30ഓ​​​ടെ ര​​​ണ്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കൊ​​​പ്പം ക​​​ള​​​മ​​​ശേ​​​രി മെ​​​ട്രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ സൈ​​​ജു ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു. മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നൊ​​​ടു​​​വി​​​ല്‍ വൈ​​​കി​​​ട്ടോ​​​ടെ​​​യാ​​​ണ് സൈ​​​ജു​​​വി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


അ​​​മി​​​ത​​വേ​​​ഗ​​​ത​​​യ്ക്ക് പ്രേ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി, ദു​​​രു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രുടെ വാ​​​ഹ​​​ന​​​ത്തെ പി​​​ന്തു​​​ട​​​ര്‍​ന്നു തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​യാ​​​ളു​​​ടെ പേ​​​രി​​​ല്‍ ചു​​​മ​​​ത്ത​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

അ​​​ന്‍​സി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ആ​​ഫ്റ്റ​​​ര്‍ പാ​​​ര്‍​ട്ടി​​​ക്ക് സൈ​​​ജു നി​​​ര്‍​ബ​​​ന്ധി​​​ച്ച​​​താ​​യും ക​​​ണ്ടെ​​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​​തി​​​ന് താ​​​ത്പര്യ​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​യെ​​ങ്കി​​ലും വീ​​​ണ്ടും നി​​​ര്‍​ബ​​​ന്ധി​​​ച്ച് കാ​​​റി​​​ല്‍ പി​​​ന്തു​​​ട​​​ർ​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.