ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക: ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും 30ന​കം അ​റി​യി​ക്ക​ണം
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ന​​​വം​​​ബ​​​ർ എ​​​ട്ടി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ൽ 30 നു ​​​മു​​​ൻ​​​പ് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫി​​​സ​​​ർ സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും (www.ceo.kerala.gov.in) ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ, താ​​​ലൂ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ഭാ​​​ഗ​​​ത്തി​​​ലും വി​​​ല്ലേ​​​ജ് ഓ​​​ഫീസി​​​ലും ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ കൈ​​​വ​​​ശ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.