ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 1500 കോ​ടി രൂ​പ ഹ​ഡ്കോ​യി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ക്കും
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 1500 കോ​ടി രൂ​പ ഹ​ഡ്കോ​യി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ക്കും
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് സ​​​മ്പൂ​​​ര്‍​ണ പാ​​​ര്‍​പ്പി​​​ട പ​​​ദ്ധ​​​തി​​​യി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​​നു 1500 കോ​​​ടി രൂ​​​പ ഹ​​​ഡ്കോ​​​യി​​​ല്‍ നി​​​ന്ന് വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.​​

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഫ​​​ണ്ടും ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​വും ചേ​​​ര്‍​ത്ത് ആ​​​ദ്യ​​​ഗ​​​ഡു ന​​​ല്‍​കാ​​​നാ​​​വും.​​​ നി​​​ര്‍​മാ​​​ണം ആ​​​രം​​​ഭി​​​ച്ച ഭ​​​വ​​​ന​​​ങ്ങ​​​ള്‍ മു​​​ഴു​​​വ​​​നും ഡി​​​സം​​​ബ​​​ര്‍ 31ന് ​​​മു​​​ന്‍​പ് പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.