സം​​​സ്ഥാ​​​ന​​​ത്ത് 9,445 പേ​ർ​ക്കു കോ​വി​ഡ്, മരണം 30,000 ലേക്ക്
സം​​​സ്ഥാ​​​ന​​​ത്ത്  9,445 പേ​ർ​ക്കു കോ​വി​ഡ്, മരണം 30,000 ലേക്ക്
Thursday, October 28, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 9,445 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്തെ​​​ത്തി.

ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.42%. 51 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. ഇ​​​ന്ന​​​ലെ 93 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 199 മ​​​ര​​​ണ​​​ങ്ങ​​​ളും മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ജൂ​​​ണ്‍ 18 വ​​​രെ​​​യു​​​ള്ള 330 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 29,977 ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.