കോവിഡ് പ്രതിരോധം : ജി​ല്ല​ക​ളി​ൽ സ​ന്പ​ർ​ക്കാ​ന്വേ​ഷ​ണത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
കോവിഡ് പ്രതിരോധം : ജി​ല്ല​ക​ളി​ൽ സ​ന്പ​ർ​ക്കാ​ന്വേ​ഷ​ണത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Thursday, October 28, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കോ​​​വി​​​ഡ് സ​​​ന്പ​​​ർ​​​ക്കാ​​​ന്വേ​​​ഷ​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു. വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക, സ​​​ന്പ​​​ർ​​​ക്കാ​​​ന്വേ​​​ഷ​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചെ​​​യ്യേ​​​ണ്ട പ്ര​​​ധാ​​​ന കാ​​​ര്യ​​​ങ്ങ​​​ൾ.

ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ന്പ​​​ർ​​​ക്കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​രാ​​​ശ​​​രി 4.25 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. സ​​​ന്പ​​​ർ​​​ക്കാ​​​ന്വേ​​​ഷ​​​ണം കൂ​​​ടു​​​ത​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​ർ​​​ടി മൂ​​​ല്യം കു​​​റ​​​വാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വ​​​കു​​​പ്പി​​​നും കീ​​​ഴി​​​ലു​​​ള്ള തൊ​​​ഴി​​​ൽ​​​പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, പ​​​ക​​​ൽ പ​​​രി​​​പാ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ഷെ​​​ൽ​​​റ്റേ​​​ർ​​​ഡ് വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ൾ, ബ​​​ഡ്സ് റീ-​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങി​​​യവ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദം ന​​​ൽ​​​കും. ഉ​​​ത്സ​​​വ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു സം​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.


വാ​​​ക്സി​​​നേ​​​ഷ​​​ൻ കു​​​റ​​​വു​​​ള്ള ജി​​​ല്ല​​​ക​​​ൾ ക​​​ണ്ടെ​​​ത്തി നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്താ​​​നും വാ​​​ക്സി​​​നേ​​​ഷ​​​ൻ കൂ​​​ട്ടാ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചു. ഡെ​​​ൽ​​​റ്റാ പ്ല​​​സ് വൈ​​​റ​​​സു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്ന കാ​​​ര്യം ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക്ക​​​രി​​​ക്ക​​​ണം.

സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ ക്യാം​​​പു​​​ക​​​ൾ അ​​​ടി​​​യ​​​ന്തര​​​മാ​​​യി മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദ്ദേ​​​ശം ന​​​ൽ​​​കി. ക്യാം പു​​​ക​​​ൾ​​​ക്കാ​​​യി വ​​​ലി​​​യ ഹാ​​​ളു​​​ക​​​ളോ വീ​​​ടു​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.