കെ​എ​സ്ആ​ര്‍​ടി​സി സ്‌​കൂ​ള്‍ സ​ര്‍​വീ​സിന് കുറഞ്ഞ വാ​ട​ക 1.5 ല​ക്ഷം
കെ​എ​സ്ആ​ര്‍​ടി​സി സ്‌​കൂ​ള്‍ സ​ര്‍​വീ​സിന് കുറഞ്ഞ വാ​ട​ക 1.5 ല​ക്ഷം
Thursday, October 28, 2021 12:58 AM IST
കൊ​​​​ച്ചി: കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​യു​​​ടെ സ്‌​​​​കൂ​​​​ള്‍ ബോ​​​​ണ്ട് സ​​​​ര്‍​വീ​​​​സി​​​ന് കു​​​​റ​​​​ഞ്ഞ പ്ര​​​തി​​​മാ​​​സ വാ​​​​ട​​​​ക ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ.

ഒ​​​രു​​​മാ​​​സം 20 പ്ര​​​വൃ​​​ത്തി​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​ര​​​​ക്ക് നി​​​​ശ്ച​​​​യി​​​​ച്ച​​​ത്. ദി​​​​വ​​​​സം 100 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് 7,500 രൂ​​​​പ വീ​​​തം 20 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ. തു​​​​ട​​​​ര്‍​ന്നു​​​​ള്ള 20 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് പ്ര​​​​തി​​​​ദി​​​​നം 500 രൂ​​​​പ നി​​​​ര​​​​ക്കി​​​​ല്‍ വാ​​​​ട​​​​ക ഉ​​​​യ​​​​രും. 200 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഒ​​​​രു​​​​ദി​​​​വ​​​​സം ഓ​​​​ടി​​​​യാ​​​​ല്‍ 20 ദി​​​​വ​​​​സ​​​​ത്തേ​​​ക്ക് ര​​​​ണ്ട് ല​​​​ക്ഷം രൂ​​​​പ സ്‌​​​​കൂ​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വാ​​​​ട​​​​ക​​​​യാ​​​​യി ന​​​​ല്‍​ക​​​​ണം.

ദി​​​​വ​​​​സം നാ​​​​ല് ട്രി​​​​പ്പ് വ​​​​രെ പോ​​​​കും. ഒ​​​​രു ട്രി​​​​പ്പി​​​​ല്‍ കു​​​​റ​​​​ഞ്ഞ​​​​ത് 40 കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് ഇ​​​​രു​​​​ന്ന് യാ​​​​ത്ര ചെ​​​​യ്യാം. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് പു​​​​റ​​​​മേ സ്‌​​​​കൂ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും ബ​​​സി​​​ൽ ക​​​യ​​​റാം.

സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന മു​​​​റ​​​​യ്ക്കു സൂ​​​​പ്പ​​​​ര്‍ ക്ലാ​​​​സ് എ​​​​സി ബ​​​​സു​​​​ക​​​​ളും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി അ​​​​നു​​​​വ​​​​ദി​​​​ക്കും. സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ ഒ​​​​രു മാ​​​​സ​​​​ത്തെ തു​​​​ക മു​​​​ന്‍​കൂ​​​​റാ​​​​യി ന​​​​ല്‍​ക​​​​ണം. ഓ​​​​രോ മാ​​​​സ​​​​വും അ​​​​ഞ്ചാം തീ​​​​യ​​​​തി​​​​ക്ക് മു​​​​മ്പ് തു​​​​ക ന​​​​ല്‍കി​​​യി​​​ല്ലെ​​​​ങ്കി​​​​ല്‍ സ​​​​ര്‍​വീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​ല്ലാ​​​​തെ നി​​​​ര്‍​ത്തും. ഡീ​​​​സ​​​​ല്‍ വി​​​​ല ലി​​​​റ്റ​​​​റി​​​​ന് 110 രൂ​​​​പ എ​​​​ന്ന നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ര​​​​ക്ക് നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. വി​​​​ല 110 ന് ​​​​മു​​​​ക​​​​ളി​​​​ല്‍ പോ​​​​യാ​​​​ല്‍ നി​​​​ര​​​​ക്ക് ഉ​​​​യ​​​​ര്‍​ത്തും.


സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ സ്വ​​​​ന്തം ബ​​​​സി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളെ കൊ​​​​ണ്ട് വ​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​ന്‍റെ പ്രോ​​​​ട്ടോ​​​​കോ​​​​ള്‍. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രു സീ​​​​റ്റി​​​​ല്‍ ഒ​​​​രാ​​​​ള്‍​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് സ്‌​​​​കൂ​​​​ള്‍ ബ​​​​സു​​​​ക​​​​ളി​​​​ല്‍ ഇ​​​​രി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി.

എ​​​​ന്നാ​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​ക​​​​ള്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് വി​​​​ട്ടു​​​ന​​​​ല്‍​കു​​​​മ്പോ​​​​ള്‍ അ​​​​ത്ത​​​​രം നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ ഒ​​​​ന്നും ഇ​​​​ല്ലെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​ൽ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.